Saturday, November 3, 2012

കണ്ടുപിടുത്തങ്ങള്‍ - ശാസ്ത്രം - 1

Airplane - ഒര്വില്‍ റൈറ്റ് & വില്‍ബര്‍ റൈറ്റ് , 1903.

Antiseptic - Dr. ജോസഫ്‌ ലിസ്ടെര്‍ , England . 1867. 
Aspirin - Dr. ഫെലിക്സ് ഹോഫ്മാന്‍ , Germany1899.

Atom Bomb -ജൂലിയസ്റോബര്‍ട്ട്‌ ഓപ്പെന്ഹീമര്‍  ,U.S , 1945.  

Balloon - ജാക്വസ് മോന്റ്ഗോള്‍ഫിയാര്‍ , France , 1783.

Cement - ജോസഫ്‌ ആസ്പ്ടിന്‍ ,England ,1824 .

Chlorine, കാള്‍  വില്‍ഹെം  സ്കീല്‍ , Sweden , 1774.


Clock (pendulum), ക്രിസ്ത്യന്‍ ഹെയ്ഗന്‍സ് , Netherlands , 1657.
Diesel Engine, റുഡോള്‍ഫ് ഡീസല്‍ , Germany, 1895.

Electric Lamp, തോമസ്‌ ആല്‍വാ എഡിസണ്‍ , U.S , 1879.
Electric Motor (DC) -  സെനോബ്  ഗ്രാം , Belgium , 1873.

Electric Motor (AC) - നിക്കോള  ടെസ്സ്ല , U.S, 1888.


Electromagnet, വില്ല്യം സ്ടര്ജ്യോന്,‍ England ,1824.


Elevator,  എലിഷ  ജി . ഓടിസ് , U.S , 1852.

Fountain Pen,  ലൂയിസ്  ഇ . വാട്ടര്‍മാന്‍ , U.S ,1884.